3,500+ വായനക്കാർ വായിച്ചുകഴിഞ്ഞു

നിങ്ങളുടെ ജീവിതത്തെ നയിക്കുന്നത് നിങ്ങളല്ല, നിങ്ങളിൽ രൂപപ്പെട്ട ചില പാറ്റേണുകളാണ്. അത്തരം പാറ്റേണുകളുടെ കോഡുകൾ തിരിച്ചറിയാനും, മാറ്റിയെഴുതാനും, ജീവിതത്തെ പുതിയ രീതിയിൽ കാണാനും സഹായിക്കുന്ന ഒരു മലയാള പുസ്തകം — NEURO CODE.
NLP Mastery Course
Neuro Code നാലാം പതിപ്പിനൊപ്പം NLP Mastery Course സൗജന്യം
പുസ്തകം എത്താൻ കാത്തിരിക്കേണ്ട — ഓർഡർ ചെയ്ത ഉടൻ തന്നെ NLP Mastery Course ആരംഭിക്കാം.
Video Lessons
Practical NLP
ഇപ്പോൾ നാലാം പതിപ്പ് പ്രീ-ബുക്ക് ചെയ്യാം
ജീവിതത്തിൽ മാറ്റം വേണമെന്നുണ്ടെങ്കിലും, എന്തുകൊണ്ടാണ് വീണ്ടും വീണ്ടും പഴയ രീതികളിലേക്ക് മടങ്ങിപ്പോകുന്നത്?
താഴെ പറയുന്ന ഏതെങ്കിലും പ്രശ്നംനിങ്ങൾ അനുഭവിക്കുന്നുണ്ടോ?
ചെയ്യാൻ ആഗ്രഹമുണ്ട്, പക്ഷേ ചെയ്യാൻ കഴിയുന്നില്ല.
മാറണമെന്ന് ആഗ്രഹിക്കുന്നു… പക്ഷേ പഴയ ശീലങ്ങളിലേക്ക് തന്നെ മടങ്ങുന്നു.
മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ഭയം പല അവസരങ്ങളും തടയുന്നു.
കുറ്റബോധവും കുറ്റപ്പെടുത്തലും കാരണം ജീവിതം മടുക്കുന്നു.
കഴിവുണ്ടെങ്കിലും ആത്മവിശ്വാസക്കുറവ് സാധ്യതകളെ തടയുന്നു.
Overthinking കാരണം തീരുമാനങ്ങൾ വൈകുന്നു.
പഴയ അനുഭവങ്ങൾ ഇന്നും മനസ്സിനെ വേദനിപ്പിക്കുന്നു.
നെഗറ്റീവ് ചിന്തകൾ മനസ്സിനെ അലട്ടുന്നു.
എങ്കിൽ ഈ പുസ്തകംനിങ്ങളിൽ മാറ്റം സാധ്യമാക്കും.
EXPERIENCE
അനുഭവം
BELIEF
വിശ്വാസം
THOUGHT
ചിന്ത
EMOTION
വികാരം
BEHAVIOUR
പെരുമാറ്റം
RESULT
ഫലം
നമ്മുടെ പല തീരുമാനങ്ങളും പ്രതികരണങ്ങളും പഴയ അനുഭവങ്ങൾ, വിശ്വാസങ്ങൾ, ചിന്താരീതികൾ, ശീലങ്ങൾ എന്നിവയുടെ സ്വാധീനത്തിലാണ്.
Pattern തിരിച്ചറിയുക.
Pattern മനസ്സിലാക്കുക.
Pattern മാറ്റിയെഴുതുക.
Identify
നിങ്ങളെ നിയന്ത്രിക്കുന്ന patterns തിരിച്ചറിയുക
Understand
അവ എങ്ങനെ രൂപപ്പെട്ടുവെന്ന് മനസ്സിലാക്കുക
Rewrite
പുതിയ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും പഠിക്കുക
ഈ പുസ്തകം നിങ്ങൾക്കായി എന്താണ് ചെയ്യുന്നത്?3 മിനിറ്റിൽ മനസ്സിലാക്കാം.
നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ചിന്തകളുടെയും വിശ്വാസങ്ങളുടെയും patterns എങ്ങനെ തിരിച്ചറിയാം?
മനസ്സിന്റെ ഘടന — ബോധമനസ്സും ഉപബോധമനസ്സും
വിശ്വാസങ്ങൾ എങ്ങനെ ശരീരത്തെ സ്വാധീനിക്കുന്നു
വൈകാരിക trigger-കൾ തിരിച്ചറിയാം
ഉപബോധമനസ്സിന്റെ ഭാഷ
പുതിയ പാറ്റേണുകൾ എങ്ങനെ സ്ഥാപിക്കാം
Identity Shift — സ്വത്വത്തിലെ മാറ്റം
വായിച്ചവർ പറയുന്നത്…
Mujeeb Sir
Teacher
വായനക്കാരുടെ സന്ദേശങ്ങൾ
NLP ( Neuro Linguistic Programming )യെ കുറിച്ച് മലയാളത്തിൽ ഗ്രന്ഥങ്ങൾ ആപേക്ഷികമായി കുറവാണ്.എന്നാൽ ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെ പരിഭാഷകൾ ഉണ്ട്. അവയും വിരളമാണ്.ഇവിടയാണ് ബിഷർ K . C.എഴുതിയ " ന്യൂറോ കോഡ് : ജീവിത വിജയത്തിന് ഒരു എൻ എൽ പി സോഫ്റ്റ് വെയർ "എന്ന ഗ്രന്ഥം ശ്രദ്ധേയമാകുന്നത്.ഞാൻ കണ്ടതും വായിച്ചതുമായ NLP സംബന്ധമായ ഗ്രന്ഥങ്ങളിൽ വളരെ കനപ്പെട്ട ഒരു ഗ്രന്ഥമാണിത്. വളരെ ലളിതമായും സംസാര രീതിയിലും ക്രമീകരിച്ച ഈ ഗ്രന്ഥം എല്ലാ തരം വായനക്കാർക്കും ഒരുപോലെ ഉപകാരപ്പെടുമെന്നതിൽ സംശയമില്ല. വർഷങ്ങളായി നിരവധി പരിശീലന പരിപാടികളിൽ പങ്കെടുത്തും മനനം ചെയ്തും നേടിയ അറിവാണ് പങ്കുവെക്കുന്നതെന്ന ഗ്രന്ഥ കാരന്റെ വാക്കിലൂടെ ഇതിന്റെ ആധികാരികത മനസ്സിലാക്കാവുന്നതാണ്. ഇത് വായിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ അത് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്യും. NLP എന്നത് വായിച്ചു പഠിക്കുന്നതിനേക്കാൾ പ്രായോഗികമായി പരിശീലിക്കേണ്ട ഒന്നാണ്. ഇതിൽ പറയുന്ന ആക്ടിവിറ്റികൾ സ്വന്തം ജീവിതത്തിൽ പരീക്ഷിച്ചു നോക്കിയാൽ അത്ഭുതകരമായ ഫലങ്ങൾ ലഭിക്കുമെന്ന് ഉറപ്പാണ്. വ്യക്തിത്വ വികസനം,മികച്ച ആശയ വിനിമയം, മാനസിക സമ്മർദ്ദം കുറക്കൽ, ലക്ഷ്യപ്രാപ്തി നേടിയെടുക്കൽ,മോശമായ പെരുമാറ്റ രീതികളിൽ മാറ്റം വരുത്തൽ തുടങ്ങിയ വളരെയധികം കാര്യങ്ങൾക്ക് ഉപകരിക്കുന്ന ഈ ടെക്നിക്കുകൾ വളരെ സരളമായും നിരവധി ആക്ടിവിറ്റികളിലൂടെയും മനോഹരമായ ഉദാഹരണങ്ങളിലൂടെയും ഈ ഗ്രന്ഥം വിവരിക്കുന്നു മാറ്റം ആഗ്രഹിക്കുന്നവർക്കും, ജീവിത വിജയം നേടാൻ ഉദ്ദേശിക്കുന്നവർക്കും, മാനസിക പ്രയാസങ്ങളിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ ഗ്രന്ഥം നന്നായി ഉപയോഗപ്പെടുത്താൻ കഴിയും. മനുഷ്യന്റെ ചിന്ത, ഭാഷ,പെരുമാറ്റം എന്നിവയെ പോസിറ്റീവായി മാറ്റിമറിക്കുന്നതിന് സഹായിക്കുന്ന ഈ ഗ്രന്ഥം മലയാളത്തിന് ഒരു മുതൽക്കൂട്ടാണ്. ഗ്രന്ഥകാരന് ഹൃദയംഗമമായ ആശംസകൾ നേരുന്നു
— Ashraf risvi
Some books inform you ,but this one transforms the way you see yourself and the world around you from the very first page. The book begins with the core ideas of NLP ;deletion, distortion, and generalisation. It made me realise that what we experience is not reality itself, but a filtered version shaped by our beliefs, values, and attitudes. One insight that truly stayed with me is how attitude acts as a filter, and how gratitude naturally builds a positive attitude. gratitude undenkil mindset automatically positive aakum. Reading this book didn’t feel like just reading,it felt like attending a live training session. Each chapter reminded me of our classroom experiences, (the sessions with Bisher Sir. )Oru classil irunnu kettath pole, oro concept um mindil veendum varunnu. Sometimes it felt like, “ithu nammal classil kettath alle!”—and that connection made the learning even stronger and more memorable. The concept of internal filtering, especially the six filters, helped me reflect on how my mind processes everything. If we consciously improve these filters, life can genuinely become more beautiful. Life nannayi kaanan vendi, nammalude ullilulla filter correct aakkanam athanu real transformation. One of the most impactful lessons comes from the formula: Event + Response = Outcome. This reminded me that life is not about what happens to us, but how we respond. Nammal react cheyyunnathanu outcome decide cheyyunnath. Events alla prashnam, nammalude response aanu main. That shift in thinking was powerful. The discussion on VAKOG made me more aware of how differently people perceive the world. It also helped me realise that many beliefs we carry for years may not even be true. “The map is not the territory” ennu parayunnath, nammal kandathum manassilakkunnathum reality alla ennanu athu oru interpretation mathram. The book also became very engaging with QR codes and videos. Reading plus watching made it feel like a hybrid learning experience oru book um, oru training um koodi. Another important section was about self-awareness—knowing where I stand today before deciding where I want to go. “Njan evide aanu ippo?” ennu ariyunnath thanne oru big clarity aanu. Goals should be ours—not influenced by others, but coming from within. Athu nammade goal aayirikkanam, allathe vere aarum vendi alla. Breaking goals into daily, weekly, and long-term made it practical. The concept of reframing is my favourite. It taught me how to look at situations differently—“entha kaanunnu ennalla, engane kaanunnu ennanu important.” This really trained my mind. The chapters on awareness, mindfulness, purification, forgiveness, and gratitude felt deeply meaningful. It reminded me that real success is internal. Also, one strong message: knowledge without application is waste. Padichal mathram pora, apply cheyyanam—that is where change happens. This book also made me realise the importance of people. Alone we can go fast, but together we can go far. Support, teamwork, and learning from others are essential. And somewhere in between all this learning, a small poem formed in my mind: Life oru mirror pole, Nammal nokkunnath pole thanne thirichu kaanikkum. Events varum, pokum, Pakshe response aanu nammale define cheyyunnath. Manassu oru filter aanu, Athine nannakkiyal lokam nannakum. Gratitude undenkil velicham undu, Reframing undenkil vazhi undu. Padikkunnath oru thudakkam mathram, Prayogikkunnathanu jeevitham. Overall, this book is not just about concepts, it is about transformation. It connects mind, belief, action, and even spirituality. For me, it was not just a book, but an experience,oru training, oru reflection.
— Shabana Bukhari, Teacher
Neurocode by Bisher KC is not just a book. It is a refreshing and practical guide for anyone who truly wants to change, not just feel motivated. What I appreciated most is that the book doesn’t just present ideas, it encourages deep reflection and real action. The language is simple, yet the concepts are meaningful and thought-provoking. It helped me realize that real transformation begins from within, by reshaping our thoughts and mindset. This is not a book you read once and forget ,it’s a book you carry into your daily life. Thank you Bisher Sir❤️
— muhammed
Sir പുസ്തകം കിട്ടിയ ഉടനെ.. ഇത് ഈ rate നുണ്ടോ എന്ന് ചിന്തിച്ചിരുന്നു പക്ഷെ വായിച്ചപ്പോഴാണ് മനസ്സിലായത് പല NLP കോഴ്സിനും നല്ല പണം കൊടുത്ത് പങ്കെടുത്തപ്പോൾ കിട്ടിയ feel.. ഈ പുസ്തകം വായിക്കുമ്പോൾ കിട്ടിയിട്ടുണ്ട്... ഞാൻ അവർത്തിച്ചാവർത്തിച്ച് വായിക്കുമ്പോൾ എനിക്ക് എന്നെ മനസ്സിലാക്കാൻ കഴിയുന്നു..
— favas
السلام عليكم ورحمة الله وبركاته Sir : ഞാൻ നിങ്ങളുടെ " ന്യൂറോ കോട് " എന്ന പുസ്തകം വായിച്ചു വളരെയധികം സന്തോഷം ലഭിക്കുന്ന ഒരു പുസ്തകമാണിത്. ഇതിലെ അഞ്ചാമത്തെ ആക്റ്റിവിറ്റിയിലെ അവസാന പാരഗ്രാഫ് ( മൂല്യനിർണയം) വായിക്കാതെതന്നെ ആക്റ്റി വിറ്റി ചെയ്തപ്പോൾ എനിക്ക് കിട്ടിയത് ഞാനൊരു Visual ആണെന്നാണ് കിട്ടിയത്.യഥാര്‍ത്ഥത്തിൽ ഞാൻ കണ്ട് പഠിച്ചാൽ മറക്കാത്ത പ്രകൃതക്കാരനുമാണ്. ഇത് 100 % സത്യമാണ്. മറ്റുചില ഉപമകളെല്ലാം വിദ്യാർത്ഥികൾക്ക് പറഞ്ഞ് കൊടുത്ത് പഠനോത്സോത്ഹരാക്കാനും സാധിച്ചു. ولله الحمد
— Fakrudheen Saquafi Kavathikalam.
എന്റെ പേര് Shareef hadeed ഇൻഡസ്ട്രിയൽ വർക്ക് ആണ് കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം പഞ്ചായത് ൽ മലയാമ്മയാണ് വീട് 9645113354 നിലവിൽ ഒരു അപെന്റിസ് സർജറി കഴിഞ്ഞു റെസ്റ്റിൽ ആണ് ആദ്യത്തെ ഒരാൻപതു പേജ് വായിച്ചപ്പോ തോന്നിയത് കൂടുതൽ മനസ്സിരുത്തി വായിക്കേണ്ട പുസ്തകം ആണെന്നാണ് മറ്റുള്ള പുസ്തകങ്ങൾ വായനാശീലമെന്ന ചടങ്ങിന് വായിക്കാറാണല്ലോ ഇതിൽ വായിച്ചാൽ എന്തെങ്കിലു മിച്ചം നമുക്ക് കിട്ടുമെന്ന പ്രതീക്ഷ ഉണ്ട് തീർച്ചയായും വായിച്ചു ഫീഡ് ബാക് തരും സ്നേഹ പൂർവ്വം Shareef hadeed
— Shareef hadeed, ഇൻഡസ്ട്രിയൽ വർക്ക്
നല്ല ബുക്ക് ആണ് 148പേജോളം വായിച്ചു എനിക്ക് ഇഷ്ടപെട്ട ബുക്ക് ആണ് വായന തുടങ്ങിയാൽ നിർത്താൻ തോന്നുകയില്ല അത്രക്ക് ഇൻഡ്രസ്റ് ആണ്. സാറിന്റെ ക്ലാസ് കേട്ടു അതിന്റെ ശേഷം വായിക്കുമ്പോൾ നല്ല ഗ്ലാരിറ്റിയോടെ മനസ്സിലാകുന്നുണ്ട്.ഞാൻ ജോസഫ് മർഫിയുടെ ബുക്കും,അതുപോലെ mind മാസ്റ്ററി കോഴ്‌സും ഓൻ ലൈനിലൂടി പഠിക്കാൻ ശ്രമിച്ചിട്ടുണ്ട് .EFT.റഫീഖ് ചെറു ശ്ശേരി യുടെ പ്രോഗ്രാമും പങ്കെടുത്തിട്ടുണ്ട്.എന്നാൽ അതിലേറെ സാറിന്റെ ക്ലാസും ബുക്കും വേറിട്ട് നില്കുന്നു.യോട്ടൂബിൽ ഒരുപാട് വീഡിയോസാറിന്റെതും കാണൽ ഉണ്ട്.എല്ലാം കൂടി ചേർത്ത് നോക്കുമ്പോൾ ഒരുപാട് മാറ്റം എന്നിൽ വന്നിട്ടുണ്ട്.അതുപോലെ ഫാമിലിയിലും.എല്ലാവരും ഈ ബുക്ക് വാങ്ങി വായിക്കണം എന്നാണ് എന്റെ ആഗ്രഹം. കാരണം 90ശദമാനം ആളുകളും ഈ മേഖലയിലേക്ക് വരാത്തതാണ്. ആളുകളുടെ പ്രശ്നം.മനസ്സിനെ അറിയുക.....എന്നാൽ തീരാവുന്നതേ ഉള്ളു എല്ലാ പ്രശ്നങ്ങളും. ഞാൻ ഇസ്മായിൽ കിനാലൂർ ബാലുശ്ശേരി എന്ന സ്ഥലത്താണ്. 22വർഷത്തെ പ്രവാസം കഴിഞ്ഞു നാട്ടിൽ ഒരു ഗ്രോസറി ഷോപ്പ് നടത്തി വരുന്നു ഇതു പഠിക്കുന്നത് കാരണം എന്റെ ബിസ്സിനെസ്സിൽ ഞാൻ പല ടൂളും ഒരയോഗിക്കുന്നത് കൊണ്ട് ബിസ്സിനസ്സിൽ നല്ല മാറ്റം ഉണ്ട്.
— ismail
ഫാറൂഖ്യനും നമ്മുടെ ഫോസ മെമ്പറും ആയ ബിഷർ സർരചിച്ച പുസ്തകമാണ് ന്യൂറോ കോഡ്. ഞാൻ വായിച്ചു. എനിക്ക് പുസ്തക നിരൂപണമൊന്നും അറിയില്ല എങ്കിലും എൻ്റെ അഭിപ്രായം ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. നമ്മുടെ ചിന്തകളും മനോഭാവവും ജീവിത വിജയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിക്കുന്ന മികച്ച ഒരുപുസ്തകമാണ്. പോസറ്റീവ് ചിന്ത ആത്മവിശ്വാസം ശരിയായ ശീലങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് ബിഷർ സർ നമുക്ക് വളരെ ലളിതമായി പറഞ്ഞ് തരുന്നു. ജീവിതത്തിൽ നേരിടുന്ന ഭയങ്ങൾ, പരാജയങ്ങൾ, ആത്മവിശ്വാസ കുറവ് എന്നിവയെ അതിജീവിക്കുവാൻ സഹായിക്കുന്ന ആശയങ്ങളും പ്രായോഗിക നിർദ്ദേശങ്ങളും ഉണ്ട് ഈ പുസ്തകത്തിൽ. മൊത്തത്തിൽ ന്യൂറോ കോഡ് വായിച്ചു കഴിഞ്ഞപ്പോൾ ആതമ് വിശ്വാസം കൂടിയത് പോലെയാണ് എനിക്ക് ഫീൽ ചെയ്തത് ഇത്രയും പ്രയോജനകരമായ ഒരു പുസ്തകം രചിച്ച നമ്മുടെ ബിഷർസാറിന് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു. ഭാവിയിലും ഇത്തരം പ്രയോജനകരമായ പുസ്തകങ്ങൾ രചിക്കാൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
— Safwan
NEURO CODE വായിച്ചവരുടെ ചില പ്രതികരണങ്ങൾ
Suhail kunjoom
n
എഴുത്തുകാരനെക്കുറിച്ച്

Bisher KC
Life Coach | Author | CEO, Skillage
വർഷങ്ങളായി വിദ്യാർത്ഥികളോടും അധ്യാപകരോടും professionals-നോടും സംസാരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത അനുഭവങ്ങളിൽ നിന്ന്, മനുഷ്യന്റെ ചിന്തകളിലും വിശ്വാസങ്ങളിലും ആവർത്തിച്ച് കാണപ്പെട്ട patterns ലളിതമായ ഭാഷയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് Neuro Code.

NEURO CODE — 4th EDITION
+
30 DAYS NLP COURSE
₹3000
₹749
Save ₹2,251NLP കോഴ്സ് ഉടൻ ലഭിക്കും
പുസ്തകം എത്താൻ കാത്തിരിക്കേണ്ട — ഓർഡർ ചെയ്ത ഉടൻ തന്നെ NLP Mastery Course ആരംഭിക്കാം.
12 ദിവസത്തിനുള്ളിൽ ഡെലിവറി
നാലാം പതിപ്പിന്റെ അച്ചടി പൂർത്തിയായ ഉടൻ അയക്കും. ഇന്ത്യയിൽ എവിടെയും സൗജന്യ ഡെലിവറി.
ഇന്ന് ഓർഡർ ചെയ്താൽ ഏകദേശം 9 Sept-ന് എത്തും
NLP Mastery Course
30 Days · Online · Structured Learning
Structured lessons, practical exercises, templates and implementation guidance.
ഓൺലൈൻ പേയ്‌മെന്റ് മാത്രം
പണമടച്ച ഉടൻ NLP കോഴ്സ് ലഭ്യമാകുന്നതിനാൽ COD ലഭ്യമല്ല. ഓൺലൈനായി പണമടച്ചാൽ ഡെലിവറി പൂർണമായും സൗജന്യം.
Secure Order · All India Delivery
വെറുതെ ഒന്ന് വായിച്ചു നോക്കാനാണെങ്കിൽ Neuro Code വാങ്ങരുത്. ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം.
WhatsApp-ൽ ചോദിക്കൂനാലാം പതിപ്പ് പ്രീ-ബുക്കിംഗ് · സൗജന്യ ഡെലിവറി · NLP കോഴ്സ് ഉടൻ
ഓഫർ കാണൂ ↓